തൃശൂർ: മൂന്നുപീടിക വഴിയമ്പലത്ത് നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ചു 5 പേർക്ക് പരിക്ക്

 തൃശൂർ: മൂന്നുപീടിക വഴിയമ്പലത്ത് നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ചു 5 പേർക്ക് പരിക്ക്




മൂന്നാറിൽ പോയി തിരിച്ചു വരുമ്പോൾ ആണ് അപകടം 

പുലർച്ചെ 4മണിയോടെ ആണ് അപകടം റാഷിദ്‌ വേങ്ങര.ഫർസൽ കണ്ണൂർ.

ഷമീം കൊടുവള്ളി. യാസീൻ പാലക്കാട്‌ നബീബ് മലപ്പുറം 

ഇതിൽ രണ്ടുപേർക്ക് ഗുരുതര പരിക്കുണ്ട്

അപകടത്തിൽ പെട്ടവരെ Acts പുന്നക്കാബസാർ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിലും മിറാക്കിൾ ചെന്ത്രാപിന്നിയും മിറാക്കിൾ s n പുരം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു





Post a Comment

Previous Post Next Post