ദുബായ്: ബന്ധുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ തൃശ്ശൂർ വടക്കേക്കാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

അപകട വാർത്തകൾ വേകത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയ്യുക

https://chat.whatsapp.com/DVe2lMLwjaSIvIxXneE59P

ദുബായ്: ബന്ധുക്കളുമൊത്ത്   കടലിൽ

കുളിക്കാനിറങ്ങിയ തൃശ്ശൂർ വടക്കേക്കാട്

സ്വദേശിയായ യുവാവ് മുങ്ങി  മരിച്ചു



തൃശ്ശൂർ 

വടക്കേക്കാട്: ദുബായിൽ കടലിൽ

ബന്ധുക്കളുമൊത്ത് കുളിക്കാനിറങ്ങിയ

യുവാവ് മുങ്ങി മരിച്ചു. വടക്കേക്കാട്

ഞമനേങ്ങാട് കുടിയിൽ ബക്കർ മകൻ

എമിൽ (23) ആണ് മരിച്ചത്. ഫുജൈറയിൽ

ജോലി ചെയ്യുന്ന എമിൽ പെരുന്നാൾ

ആഘോഷിക്കാനായി കോർഫുക്കാനിലുള്ള

ബന്ധുക്കളുടെ അടുത്തെത്തിയതായിരുന്നു.

ഇന്ന് രാവിലെയാണ് കോർഫുക്കാനിൽ

ബന്ധുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങിയത്.

മൃതദേഹം നാട്ടിൽ കൊണ്ടു വന്ന് മറവു

ചെയ്യും. എട്ടുമാസം മുമ്പാണ് എമിൽ

ദുബായിൽ എത്തിയത്.

Post a Comment

Previous Post Next Post