വയനാട്
കാട്ടിക്കുളം സ്വദേശിയായ
യുവാവ് എറണാകുളത്ത്
വാഹനാപകടത്തിൽ മരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയിലെ തെക്കരതൊടി ഉസ്മാന്റേയും, സഫിയയുടേയും മകനായ
ജസീം (26) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ട ത്ത് ടാക്സി ഡ്രൈവറായിരുന്ന ജസീം സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് സംഭവം.
സഹയാത്രികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജാംഷി ഷാൻ, ജസ്ത എന്നിവർസഹോദരങ്ങളാണ്.
റിപ്പോർട്ട് നൽകിയത് അജ്മൽ ആംബുലൻസ് ഡ്രൈവർ മാനന്തവാടി
