ഇടിമിന്നലേറ്
യുവാവ് മരിച്ചു
നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി
യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ
സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന്
വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ
കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്.
ഭാര്യ: ജിൻഷ. മകൾ: നിയമോൾ.