Home കോട്ടയം കണമല അട്ടിവളവിന് സമീപം ബസ്സ് അപകടത്തിൽ പെട്ടു 12പേർക്ക് പരിക്ക് July 17, 2022 0 കോട്ടയം കണമല അട്ടിവളവിന് സമീപം അപകടം കണമലയിൽ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുകണമല അട്ടിവളവിന് സമീപം ഇന്ന് രാവിലെ 5.30യാണ് അപകടം സംഭവിച്ചത് 12പേർക്ക് പരിക്ക് പറ്റി Facebook Twitter