Home തലശ്ശേരിയിൽ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം July 11, 2022 0 കണ്ണൂർ തലശ്ശേരി ഗോപാലപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസും കോഴിക്കോട് നിന്ന് വരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറിക്കടക്കുമ്പോളാണ് അപകടം സംഭവിച്ചത്. Facebook Twitter
കണ്ണൂർ തലശ്ശേരി ഗോപാലപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസും കോഴിക്കോട് നിന്ന് വരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറിക്കടക്കുമ്പോളാണ് അപകടം സംഭവിച്ചത്.