Home തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു July 17, 2022 0 തൃശ്ശൂർ കൊടുങ്ങല്ലൂര്‍ അഴീക്കോട് തോട്ടില്‍ വീണ് രണ്ടര വയസുകാരി മരിച്ചു. എറിയാട് യുബസാര്‍ സ്വദേശി വള്ളോംപറമ്പത്ത് ശരത്തിന്റെ മകള്‍ ദിയയാണ് മരിച്ചത്._ Facebook Twitter