മലപ്പുറം പെരുവള്ളൂർ പറമ്പിൽ പീടിക പാലപ്പെട്ടിപാറ സ്വദേശി കൊയപ്പനാട്ടിൽ ഉണ്ണികൃഷ്ണൻ 50വയസ്സ് വീടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് സംഭവം ഉടനെ വീട്ടുകാരും അയൽവാസികളും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു മരണ കാരണം അറിവായിട്ടില്ല
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ
