ആംബുലന്‍സ് കെഎസ്ആർടിസി ബസിലിടിച്ച് ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു




തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് കെഎസ്ആർടിസി ബസിലിടിച്ച് ആണ്‍കുഞ്ഞ് മരിച്ചു. മംഗലം സ്വദേശി ഷെഫീഖ്–അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്പാഴായിരുന്നു അപകടം. 

Post a Comment

Previous Post Next Post