Home താമരശ്ശേരി പൂനൂരിൽ യുവാവ് പുഴയിൽ വീണ് മരിച്ചു July 25, 2022 0 താമരശ്ശേരി.പൂനൂരിൽ യുവാവ് പുഴയിൽ വീണ് മരിച്ചു മഠത്തുംപൊയിൽ അത്തായക്കുന്നുമ്മൽ സുബൈർ(45) ആണ് മരിച്ചത്അപസ്മാര രോഗിയായ സുബൈർ അപസ്മാരം വന്ന് പുഴയിൽ വീഴുകയായിരുന്നു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി Facebook Twitter