വയനാട്പൊഴുതന
കുറിച്വാലയിൽ
ശക്തമായ മണ്ണിടിച്ചിൽ
പൊഴുതന : പൊഴുതന കുറിച്യാർമല
യിൽ ശക്തമായ മണ്ണിടിച്ചിൽ 2018 ൽ
മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥ
ലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചി
ലുണ്ടായത്.ഉച്ചയ്ക്ക്ശേഷം മൂന്ന് മണി
യോടെയാണ്, കനത്ത ശബ്ദത്തിൽ മ
ണ്ണിടിച്ചിൽ ഉണ്ടായത്. മറ്റ് അപകടങ്ങ
ൾഉള്ളതായി റിപ്പോർട്ടില്ല.പ്രദേശവാസി
കളെ നേരത്തെ മാറ്റി താമസിപ്പിച്ചിരു
ന്നു. രക്ഷാ പ്രവർത്തകർ സ്ഥലത്തെ
ത്തിയിട്ടുണ്ട്.
