കോട്ടയം ക​​റു​​ക​​ച്ചാ​​ല്‍: കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച്‌ മ​​ധ്യ​​വ​​യ​​സ്ക​​നു പ​​രി​​ക്ക്



കോട്ടയം ക​​റു​​ക​​ച്ചാ​​ല്‍: കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച്‌ മ​​ധ്യ​​വ​​യ​​സ്ക​​നു പ​​രി​​ക്ക്.

വാ​​ക​​ത്താ​​നം പു​​ന്ന​​ശേ​​രി സ​​ണ്ണി (59) ആ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നു ​​ക​​റു​​ക​​ച്ചാ​​ല്‍ നെ​​ത്ത​​ല്ലൂ​​രി​​നു സ​​മീ​​പം ച​​ന്പ​​ക്ക​​ര​​പ​​ള്ളി ഭാ​​ഗ​​ത്താ​​ണ് അ​​പ​​ക​​ടം. വാ​​ഴൂ​​ര്‍ ഭാ​​ഗ​​ത്തേ​​യ്ക്ക് പോ​​യ കാ​​റും ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തേ​​യ്ക്ക് വ​​ന്ന സ്കൂ​​ട്ട​​റു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍​​പ​​രി​​ക്കേ​​റ്റ സ്കൂ​​ട്ട​​ര്‍ യാ​​ത്രി​​ക​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​റു​​ക​​ച്ചാ​​ല്‍ പോ​​ലീ​​സ് മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

Post a Comment

Previous Post Next Post