കോഴിക്കോട് മുക്കം
AKCC ഗ്ലോബല്‍ സെക്രട്ടറി തിരുവമ്ബാടി സ്വദേശി ജോസഫ് എന്ന (ബേബി ) പെരുമാലില്‍ ആണ് മരിച്ചത്. ഏറെക്കാലം തിരുവമ്ബാടി ദീപിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നു.
സ്‌കൂട്ടറുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോട് കൂടിയായിരുന്നു സംഭവം. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് സ്‌കൂട്ടറുകാരനെ ഇടിച്ചിട്ട വാഹനം കണ്ടെതാണ് അന്വേഷണം ആരംഭിച്ചത്.
