മലപ്പുറം
ചെമ്മാട് കോഴിക്കോട് റോട്ടിൽ പെട്രോൾ പമ്പിനടുത്ത് വെച്ച് ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് അപകടം മറ്റൊരു വാഹനത്തിൽ നിന്നും റോഡിൽ ഒലിച്ചിറങ്ങിയ ഓയിലിൽ സ്കൂട്ടർ തെന്നി മറിയുകയായിരുന്നു തിരൂരങ്ങാടി KC റോഡ് സ്വദേശി നെച്ചിയിൽ ഹംസ (64) എന്നവർക്കാണ് പരിക്ക് അപകട വിവരമറിഞ്ഞെത്തിയ മെട്രോ എമർജൻസി ആംബുലൻസ് പ്രവർത്തകർ അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേസിപ്പിക്കുകയും തുടർ ചികിത്സക്കായി തിരൂരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് മാറ്റുകയുംചെയ്തു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
നിങ്ങളുടെ കണ്മുന്നിൽ കാണുന്ന അപകടങ്ങൾ ഞങ്ങളെ അറീക്കുക
ചികിത്സ വൈകിയതിന്റെ പേരിൽ ഒരാളും മരണപ്പെടാതിരിക്കട്ടെ..
9526222277
