നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച്അപകടം



മലപ്പുറം ചെമ്മാട് 

  രാത്രി 12മണിക്ക് ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ പ്രോഗ്രാം കയിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ച് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു ആർക്കും വലിയ പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല



എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post