മലപ്പുറം കോട്ടക്കൽ റോട്ടിൽ മൈലപ്പുറത്ത് ബൈക്ക് അപകടം പൈത്തിനിപറമ്പ് സ്വദേശീയായ യുവാവ് മരണപ്പെട്ടു

 


മലപ്പുറം കോട്ടക്കൽ റൂട്ടിൽ   ഇന്നലെ രാത്രി    മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു 

മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ GLP സ്കൂൾ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീർ (പോർട്ടർ ബഷീർ) എന്നവരുടെ മകൻ ജിംഷാദ്  (26)  ആണ് മരണപ്പെട്ടത് മൃതദേഹം മലപ്പുറം  താലൂക്ക് ഹോസ്പിറ്റലിൽ 

 അപകട കാരണം അറിവായിട്ടില്ല 

മാതാവ് : മുംതാസ്

സഹോദരങ്ങൾ : ജംഷീന , ജിൽഷാദ്

 മയ്യിത്ത് നിസ്ക്കാരം ഇന്ന് 1-9. 2022 വ്യാഴം ഉച്ചക്ക് 12.30 ന് വാറങ്കോട് പൊറ്റമ്മൽ ബദർ ജുമാമസ്ജിദിൽ വെച്ച് നടക്കും

റിപ്പോർട്ട്: മുഹമ്മദ്‌ ശബീബ് മൈലപ്പുറം 

Post a Comment

Previous Post Next Post