കോറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു



മലപ്പുറം 

മഞ്ചേരി എളങ്കൂർ വാരിയം പറമ്പ്  കാപ്പും കുന്ന് കോറിയിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം. വാരിയംപറമ്പ് പി എം എസ് എം ദഅവ കോളേജ് വിദ്യാർത്ഥിമുഹമ്മദ് ഇഹ്‌സാൻ  (19) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്    മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ഠ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക്വാ​റി​യി​ലേ​ക്ക് സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ക്വാ​റി​യി​ല്‍ 50 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ വെ​ള്ള​മു​ണ്ട്.


വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു അ​ഗ്നി​ര​ക്ഷ സേ​ന​യും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും സി​വി​ല്‍ ഡി​ഫ​ന്‍​സ്, ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി. മാ​താ​വ് : റ​സി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: റ​മീ​സ, ഫാ​ത്തി​മ അ​ഹ്സ​ന, ഫാ​ത്തി​മ ജ​ല്‍​വ.

റിപ്പോർട്ട് :സമീർ കുട്ടശ്ശേരി എളങ്കൂർ


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900


Post a Comment

Previous Post Next Post