തലശ്ശേരി കതിരൂർ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു .



ലശ്ശേരി കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കക്കറ സ്വദേശി ശ്രീശാരദാലയത്തില്‍ വിതുല്‍ പ്രകാശാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 1:15 ഓടെയായിരുന്നു അപകടം.

അഞ്ചാംമൈല്‍ ഭാഗത്ത് നിന്നും കക്കറ ഭാഗത്തേക്ക് പോവുകയായി

രുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റ് വിതുലിനെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.22 വയസ്സായിരുന്നു.

Post a Comment

Previous Post Next Post