കാ​ര്‍ കു​ഴി​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര്‍ നിസ്സാര പരിക്കുകളോടെ ര​ക്ഷ​പ്പെ​ട്ടു.



തിരുവനന്തപുരം  ക​ല്ല​മ്ബ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ ക​ല്ല​മ്ബ​ല​ത്ത് കാ​ര്‍ കു​ഴി​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര്‍ നിസ്സാര പരിക്കുകളോടെ ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ ക​ല്ല​മ്ബ​ലം പ​ള്ളി​പ്പു​റം ഹാ​ര്‍​ഡ്‌​വെ​യ​റി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.


ആ​റ്റി​ങ്ങ​ലി​ല്‍​നി​ന്ന്​ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക്​ വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റെ കൂ​ടാ​തെ അ​ഞ്ച്​ യാ​ത്ര​ക്കാ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.


ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കാ​ര്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ന്‍​സി​ല്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Post a Comment

Previous Post Next Post