ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പാലത്തില്‍ നിന്നും പുഴയില്‍ ചാടികൊച്ചി ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നുമാണ് കുട്ടിയും പിതാവും പുഴയിലേക്ക് ചാടിയത്.

ആലുവ ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആര്യനന്ദ (6) എന്നിവരാണ് പുഴയില്‍ ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

Post a Comment

Previous Post Next Post