ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയാ ക്കം രണ്ടുപേർക്ക് പരിക്ക്



പൊന്നാനി: ചാവക്കാട്

പൊന്നാനി ദേശീയപാതയിൽ

അകലാട് മുഹ്യുദ്ധീൻ പള്ളിക്ക്

സമീപത്ത് റോഡ് മുറിച്ച്

കടക്കുന്നതിനിടെ

കാൽനടയാത്രക്കാരിയുൾപ്പെടെ

രണ്ടു പേർ പരിക്ക്

ഇന്ന് രാവിലെയാണ് അപകടം

ഉണ്ടായത്. അപകടത്തിൽ

പരിക്കുപറ്റിയ കാൽനട

യാത്രക്കാരിയായ അകലാട്

മുഹ്യുദ്ധീൻപള്ളി സ്വദേശിനി

കാരയൂർ വീട്ടിൽ അമ്മിണി

(67),ബൈക്ക് യാത്രക്കാരനായ

ചാവക്കാട് ഓവുങ്ങൽ സ്വദേശി

പൊക്കത്തില്ലത്ത് വീട്ടിൽ

സാലിഹ് (61) എന്നിവർക്കാണ്

പരിക്കേറ്റത്.

പരിക്കേറ്റവരെ അകലാട്

മൂന്നയിനി വി കെയർ

ആംബുലൻസ് പ്രവർത്തകർ

ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post