ചേമഞ്ചേരി കുനിയിൽകടവിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചുകോഴിക്കോട്  കൊയിലാണ്ടി.ചേമഞ്ചേരി കുനിയിൽകടവിൽ വിദ്യാർത്ഥിനി പുഴയിൽ വീണ് മരിച്ചു. തിരുവങ്ങൂർ അണ്ടിക്കമ്പനിയ്ക്കടുത്ത് വെളുത്താടത്ത് വീട്ടിൽ ഷഹല വി.എ ആണ് മരിച്ചത്. പതിനേഴ്' വയസായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ മാക്കാടതാഴെ പുഴയോരത്ത് കുട്ടിയുടെ ബാഗും ചെരിപ്പും കണ്ടത്. ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡ് ലഭിച്ചപ്പോഴാണ് ബാഗ്

ഷഹലയുടെതാണ് എന്ന് മനസിലായത്.

ഷഹലയുടെ വീട്ടിൽ അന്വേഷിച്ചതോടെ ട്യൂഷന് പോകാനായി രാവിലെ ഏഴ് മണിക്ക് കുട്ടി വീട്ടിൽ നിന്ന് പോയതായി വിവരം ലഭിച്ചു. തുടർന്ന് കുട്ടി പഠിക്കുന്ന

കോഴിക്കോട്ടെ സ്ഥാപനത്തിൽ

വിളിച്ചപ്പോൾ ഇന്ന് ക്ലാസ് ഇല്ല എന്ന

മറുപടിയാണ് ലഭിച്ചത്.

ഇതോടെ നാട്ടുകാർ തിരച്ചിൽ

ആരംഭിക്കുകയും ഫയർ ഫോഴ്സിനെ

വിവരം അറിയിക്കുകയുമായിരുന്നു.

തിരച്ചിലിനൊടുവിൽ ബാഗ് കണ്ട

സ്ഥലത്ത് നിന്ന് മുക്കാൽ

കിലോമീറ്ററോളം മാറിയാണ്

മൃതദേഹംകണ്ടെത്തിയത്.

ആത്മഹത്യയാണ് എന്നാണ് പ്രാഥമിക

നിഗമനം.

കോഴിക്കോട് ക്രിസ്ത്യൻ കോളേജ്

ഹയർ സെക്കന്ററി സ്കൂളിലെ പ്ല

വിദ്യാർത്ഥിനിയാണ് ഷഫലം

തിരുവങ്ങൂർ വെളുത്തേടത്ത് വീട്ടിൽ

അഹമ്മദ് കോയയുടെയും ഷം

ജാതയുടെയും മകളാണ് ഷഫല

സഹോദരങ്ങൾ: അർഷാദ് (ലണ്ടൻ),

ഫഹിം (എഞ്ചിനീയറിങ് കോളേജ്,


Post a Comment

Previous Post Next Post