ആലപ്പുഴ ചെങ്ങന്നൂരിൽ ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് എടത്തിരുത്തിസ്വദേശിയായ യുവാവ് മരണപ്പെട്ടു



തൃശ്ശൂർ എടത്തിരുത്തി സ്വദേശി ആലപ്പുഴയിൽ

വാഹനാപകടത്തിൽ മരിച്ചു

എടത്തിരുത്തി സ്വദേശി കല്ലറക്കൽ ദേവസ്സിയുടെ മകൻ സിബി (35)

യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആലപ്പുഴ ചെങ്ങന്നൂരിൽ വെച്ചായിരുന്നു

അപകടം. സിബി സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടി ലോറിക്ക് പിന്നിൽ

ഇടിച്ചായിരുന്നു അപകടം. 7 വർഷമായി ഇദ്ദേഹം കോട്ടയം

തിരുവഞ്ചിയൂരിൽ ആണ് താമസം. ഇലക്ട്രീഷ്യൻ ആയിരുന്നു

Post a Comment

Previous Post Next Post