നിയന്ത്രണം വിട്ട് കാർ വൈദ്യുത പോസ്റ്റിൽ തട്ടുകടയിലും ഇടിച്ചുമലപ്പുറം കുന്നുംപുറം-കൊണ്ടോട്ടി റോഡിൽ ചേർലപ്പാലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലും തട്ടുകടയിലേക്കും ഇടിച്ചുകയറി അപകടം ആളപായമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് പുലർച്ചേ രണ്ടു മണിയോടു കൂടെയാണ് അപകടം മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്  

റിപ്പോർട്ട് : സുഹൈൽ  ചേർലപ്പാലത്ത്

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post