നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു



കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നായ  ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ  തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു 

ഐക്കരപ്പടി ശ്രീനിലയം താമസിക്കുന്ന മുരളിയുടെ മകൻ സൗരവ് 21വയസ്സ് ആണ് മരണപ്പെട്ടത്

നായയെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ഇടുന്നതിനിടെ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു പുറത്തേക്ക് തെറിച്ചുവീണ സൗരവിന്റെ മുകളിലേക്ക് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

റിപ്പോർട്ട് :അനസ് തിരുത്തിയാട് 

Post a Comment

Previous Post Next Post