കൊല്ലത്ത് കാറിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം




കൊല്ലം പരവൂരില്‍ വാഹനം ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Post a Comment

Previous Post Next Post