തൃശ്ശൂർ കുന്നംകുളം : പന്നിത്തടത്ത് മാതാവും മക്കളും കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി പന്നിത്തടത്ത് മാതാവും മക്കളും കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
പന്നിത്തടം ചിറമനെങ്ങട് റോഡിൽ താമസിക്കുന്ന മാതാവും മക്കളും കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി കാളുവളപ്പിൽ ഹാരിസിന്റെ ന്റെ ഭാര്യയും രണ്ട് മക്കളുമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏട്ടനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിൽ ജേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
സംഭവം നടക്കുമ്പോൾ ഭർത്തതാവിന്റെ ഉമ്മ വീട്ടിലുണ്ടായിരുന്നു. മരിച്ചയുവതിയുടെ ഭർത്താവും വിദേശത്താണ് രാവിലെ നടക്കാൻ ഇറങ്ങിയവരാൻ വിവരം ആദ്യം അറിഞ്ഞതെന്ന് പറന്നു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചു
