ബൈക്കും -ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു

  


 വയനാട്   കൽപ്പറ്റ: വെങ്ങപ്പള്ളി പൊഴുതന റോഡിൽ അത്തിമൂലയിൽ ഗുഡ്സ് ഓട്ടോയിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് കൈത്തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകട ത്തിൽ സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. ആനോത്ത് കോ ന്തേരി മണിയുടെയും, ലക്ഷ്മിയുടേയും മകൻ ജിതിൻ (18) ആണ് മരിച്ചത്. സഹയാത്രികൻ പൊഴുതന മാളിയേക്കൽ ഫസൽ ജസീം (18) പരിക്കുകളോടെ . കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

റിപ്പോർട്ട് : താഹിർ വയനാട്



Post a Comment

Previous Post Next Post