ആംബുലൻസും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 


മലപ്പുറം കൊണ്ടോട്ടി മോങ്ങം സുൽത്താൻ ഹോട്ടലിന് സമീപം ഇന്ന് വൈകുന്നേരം 4:40ഓടെ ആണ് അപകടം പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ  Mes മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വള്ളുവമ്പ്രം അത്താണിക്കൽ ചീനിക്കൽ അറവങ്കര സ്വദേശി മന്നത്തൊടി അലി 56 വയസ്സ് എന്ന ആൾക്കാണ് പരിക്ക് മറ്റ്‌ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post