കോടഞ്ചേരി ബൈക്ക് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു



കോഴിക്കോട് കോടഞ്ചേരി : മുണ്ടൂരിനും നാരങ്ങത്തോടിനുമിടയിൽ കാട്ടിപ്പോയിൽ ഭാഗത്ത് വച്ച് ഇന്നലെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് രാത്രി 8മണിയോടെ മരണപ്പെട്ടു.

 കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി

 മുഹമ്മദ് അൻഫാസ് (23) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.മറ്റൊരാൾ ചികിത്സയിലാണ്.



Post a Comment

Previous Post Next Post