തൃശൂരിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു

 


തൃശൂർ : പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.. തീ അണച്ചു 


Post a Comment

Previous Post Next Post