പാലക്കാട് കുഴൽമന്ദത്ത് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി



പാലക്കാട്: റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്‌ കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലാണ് തേങ്കുറിശ്ശിയിൽ ആണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി 

 

Post a Comment

Previous Post Next Post