പിറന്നാള്‍ ദിനത്തില്‍ ബേകറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം



കാസർകോട്  മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്. 

യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായി മരണം സംഭവിച്ചത്. ഗ്രൈൻഡറിൽ ഷാൾ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.

  ശനിയാഴ്ച ഉച്ചയോടെ 12 മണിയോടെയായിരുന്നു അപകടം.

  ബേകറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

കാസര്‍കോട് തലപ്പാടി തൂമിനാടിലാണ് സംഭവം. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്.


കര്‍ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്ബതികളുടെ മകളാണ്. ഒരു വര്‍ഷം മുമ്ബാണ് വിവാഹം കഴിഞ്ഞ് തൂമിനാടില്‍ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post