പരപ്പങ്ങാടിയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം 6പേർക്ക് പരിക്ക്

 


മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി റൂട്ടിൽ കൊടപ്പാളി ജിയോ പെട്രോൾ പമ്പിനു സമീപം ഇന്ന് പുലർച്ചെ 3:30ഓടെ ആണ് അപകടം അപകടത്തിൽ കാർ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ 4പേർക്ക് പരിക്ക് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയും തമ്മിൽ ആണ് അപകടം ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു ഡ്രൈവർക്കും ക്ളീനർക്കും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകട വിവരം അറിഞ്ഞെത്തിയ തേഹെൽക്ക ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ വരെ പരപ്പങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും കൂടുതൽ പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post