ബൈക്കും ലോറിയും കൂട്ടിയിടിച്ച് അകമ്പാടം സ്വദേശിയായ യുവാവ് മരണപെട്ടു.

 


മലപ്പുറം വടപുറം ടൗണിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇന്ന്പുലർച്ചെ 1.30 ഓടെയാണ് സംഭവം അകംമ്പാടം ആറങ്ങോട് സ്വദേശിയായ ഷിനു (33) വാണ് മരണപെട്ടത് മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ

നിലമ്പൂർ മീഡിയാസ്പോട്ട് സ്ഥാപനത്തിലെ ജോലിക്കാരനാണ് മരണപെട്ട ഷിനു.

Post a Comment

Previous Post Next Post