പള്ളിമുക്ക് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക്‌ ദാരുണാന്ത്യം



പാലക്കാട്‌ തത്തമംഗലം പള്ളിമുക്ക് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു 

പള്ളിമുക്കിലേക്ക് വരുകയായിരുന്ന ഗസൽ എന്ന സ്വകാര്യ ബസ്സും പള്ളിമുക്കിൽ നിന്നും തത്തമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും കൂട്ടി ഇടിച്ചാണ് അപകടം പട്ടഞ്ചേരി അണക്കാട് വിസ്വനാഥന്റെ ഭാര്യ സുമതി 60വയസ്സ് ആണ് മരണപ്പെട്ടത് . മൃതദേഹം പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്നലെ രാവിലെ 10:30ഓടെ ആണ് അപകടം

Post a Comment

Previous Post Next Post