പന്നി കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വെന്നിയൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം തയ്യാല പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വെന്നിയൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക് ഇന്ന് രാത്രി 10:30ഓടെ ആണ് അപകടം. വെന്നിയൂർ സ്വദേശികളായ മുഹ്സിൻ, മുഹമ്മദ്‌ ഷിബ്‌ലി (20) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . തയ്യാലയിൽ നിന്നും വെന്നിയൂരിലേക്കുള്ള  യാത്രയിൽ ആണ് അപകടം


റിപ്പോർട്ട് :സൈനുൽ ആബിദ് 

Post a Comment

Previous Post Next Post