ഫൈസൽ വാലിയിൽ ബൈക്ക് അപകടത്തിൽ എറണാകുളം സ്വദേശി മരണപ്പെട്ടു


 



ഇടുക്കി  അടിമാലി കാക്കകടക്ക് സമീപം   ഫൈസൽ വാലിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു  എറണാകുളം ഫോർട്ട്‌ കൊച്ചി സ്വദേശി ചക്കാലക്കൽ  ഷെൻസൻ 35 വയസ്സ്മരണപ്പെട്ടു 

ഭാര്യ  സഞ്ചു 27വയസ്സ്   ഗുരുതര പരിക്കുകളോടെ  അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സക്ക്‌ ശേഷം എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ്  ചിന്ന കനാൽ കണ്ട് തിരിച്ചു കൊച്ചിയിലേക്ക്പോകുന്നതിനിടെ ആണ് അപകടം.

Post a Comment

Previous Post Next Post