ചവറയിൽ വയോധികരായ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

 



ചവറ∙ കൊല്ലം ചവറയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചവറ തട്ടാശ്ശേരി നടുവിലയ്യത്ത് വീട്ടിൽ മെൽവിൻ ഡെയിലിൽ റിട്ട. ഐആർഇ ജീവനക്കാരൻ ജോൺ വിക്ടർ (85) റെജീന ജോൺ (75) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ശനിയാഴ്ച രാവിലെ 11ന് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


മകൻ മെൽവിന്റെ വീട്ടിലായിരുന്നു താമസം. നാല് ദിവസം മുൻപ് മരുമകളും മക്കളും കൊല്ലത്തെ. വീട്ടിലേക്ക് പോയിരുന്നു.ഇന്ന് രാവിലെ

ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആരും

എടുക്കാത്തതിനെ തുടർന്ന് വീട്ടിൽ

നടത്തിയ പരിശോധനയിലാണ്

കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കണ്ടെത്തിയത്. വിഷം ഉള്ളിൽ

ചെന്നതാണെന്ന് സംശയിക്കുന്നു. ചവറ

പൊലീസ് എത്തി പരിശോധന നടത്തി


Post a Comment

Previous Post Next Post