റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബ്രേക്ക് ചവിട്ടിയ ഗുഡ് ഓട്ടോയിൽ നിന്ന്സ്റ്റീൽ കമ്ബികള്‍ തെറിച്ച്‌ വീണു, യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

 


കണ്ണൂര്‍ : കണ്ണൂര്‍ ചെറുകുന്ന് പള്ളിച്ചാലില്‍ യുവാവ് വാഹനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. കോഴിക്കോട് സ്വദേശിയാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ നിന്ന് സ്റ്റീല്‍ കമ്ബികള്‍ തെറിച്ചു വീഴുകയായിരുന്നു. ഇതില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

Post a Comment

Previous Post Next Post