ഇടുക്കി നെടുംകണ്ടത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

 


ഇടുക്കി :നെടുംകണ്ടത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.വാഹനത്തിന്റെ ഡ്രൈവർ നെടുംകണ്ടം കുറ്റികിഴക്കെത്തിൽ ജോസിനാണ് അപകടം ഉണ്ടായത്.കൈലാസപ്പാറ എസ്റ്റേറ്റിൽ ഓട്ടം വന്നപ്പോഴാണ് സംഭവം ഉണ്ടായതു.


പരിക്കേറ്റ ജോസിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല


Updating.....


Post a Comment

Previous Post Next Post