ബൈക്കും ടിപ്പറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ചൂരക്കോട് ബൈക്കും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്ക് ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് അപകടം കിഴക്കേച്ചോല സ്വദേശി അശ്വിൻ(18) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി 



Post a Comment

Previous Post Next Post