ദേശീയപാത VK പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഡോക്ടർക്ക്‌ പരിക്ക്



മലപ്പുറം ദേശീയപാത 66 AR നഗർ VK പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശിയുമായ ഡോക്ടർക്ക്‌ പരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ KM മുഹാദ് 32വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക്. ഹോസ്പിറ്റലിൽ നിന്നും രാത്രി ഡ്യൂട്ടി കയിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം.  കൈക്ക് പരിക്കേറ്റ  മുഹാദിനെ തുടർ ചികിത്സക്ക്‌ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു 

Post a Comment

Previous Post Next Post