ചുരത്തിൽ മിനിലേറി മറിഞ്ഞ് അപകടം:ഡ്രൈവർക്ക് പരിക്കേറ്റു

 


താമരശ്ശേരി - വയനാട് ചുരത്തിൽ അഞ്ചാം വളവിൽ മിനിലേറി മറിഞ്ഞ് അപകടം കർണാടക സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു 

ചുരം ഇറങ്ങി വരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത് രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം.പരികേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു

പോലിസും ചുരം സംരക്ഷണ സമിതി അംഗങ്ങളും ചേർന്ന്  വാഹനം റോഡിൽ നിന്നും മാറ്റി 


Post a Comment

Previous Post Next Post