എടരിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്മലപ്പുറം  കോട്ടക്കൽ: എടരിക്കോട് തിരൂർ റൂട്ടിൽ ക്ലാരി മൂച്ചിക്കൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരിക്ക്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 
പരിക്ക് പറ്റിയവരുടെ വിവരങ്ങൾ

1) Ummar farook 

 Ponnani

2) Ananya -12/f 

 Thirunavaya

3) Sanjeev – 52

 Thirunavaya

4) Ali – 44

 Kuttipala 

5) Manojkumar-40

6) Shafeeq – 32

 s/o Abdulla 

7) Alinchuvadu 

8) Naseemudheen -46

 Alinchuvadu 

9) Thahsin – 31/f

Velkannan

10) Abhirami- 13/f

 Edarikood 

11) Riswana – 33/f

Malappuram 

12) Parvesh ali – 19/m

13) Mohammed Ibrahim 

14) Abdul rasheed - 42/m

Othukkungal –

15) Ayisha -24/f

 Thirur – 

16) Nafana – 8/F

Chenkal – 

17) Saleena – 39/F

Venniyoor – 

18) Safyia 39/F

Tanalur – 

19) Shajitha – 38/F

Kozhikode 

20) Ayisha ifsa – 5/F

21) Faseela – 24/f

22) Kariumnnsa – 40/F

Tanalur- 

23) Noufal -42/M

Alinchuvadu –

24) Musftha – 50/ m

Tirur – 

25) Fida gafoor – 11/F

 BP angadi-

26) Shafeeq – 30/m

Ponmala –

27) Rafna – 14/F

Chavakkada – Post a Comment

Previous Post Next Post