താമരശ്ശേരി ചുരത്തിൽ ബൈക്കപകടം: രണ്ട് പേർക്ക് പരിക്ക്




താമരശ്ശേരി:വയനാട് ചുരം ഏഴാം വളവിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിടിച്ച് രണ്ട് പേർക്ക് പരികേറ്റു .കോഴിക്കോട് സ്വദേശിയും വയനാട് സ്വദേശിയും സഞ്ചരിച്ച

ബൈക്കുകളാണ് കൂട്ടിയിച്ചത് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പേര് വിവരങ്ങൾ

ലഭ്യമായിട്ടില്ല.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി. 

Post a Comment

Previous Post Next Post