പട്ടാമ്പി :ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം മതപുള്ളി സ്വദേശിക്ക് പരിക്ക്



പാലക്കാട്‌  പട്ടാമ്പി പാലത്തിന് സമീപം തൃത്താല റോഡിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം മതപുള്ളി സ്വദേശിക്ക് പരിക്ക്.

 കൂറ്റനാട് ഭാഗത്ത് നിന്ന് വരുന്ന ബൈക്കും പട്ടാമ്പി ഭാഗത്ത് നിന്ന് തൃത്താല റോഡിലേക്ക് തിരിയുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് വാഹനാപകടം ഉണ്ടായത്.

 പരിക്കുപറ്റിയ മതപുള്ളി സ്വദേശിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.11 20ന് ആണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 

Post a Comment

Previous Post Next Post