വെള്ളത്തൂവലിൽ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇടുക്കി വെള്ളത്തൂവൽ വിമലാസിറ്റിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ശെല്ല്യാംപാറ സ്വദേശി പ്രശാന്ത്‌ (42) ആണ് മരിച്ചത്.. ഇന്നായിരുന്നു സംഭവം; പുഴയിൽ കുളി കഴിഞ്ഞ ശേഷം തിരികെ വരുന്നതിനിടെ കാൽ വഴുതി വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വെള്ളത്തൂവൽ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചതായി അറിയിച്ചു...

Post a Comment

Previous Post Next Post