കച്ചേരിപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്ബൈക്ക് യാത്രിക്കാരൻ മരണപ്പെട്ടു മൂന്നു പേർക്ക് പരിക്ക്




തൃശ്ശൂർ  തളിക്കുളം കച്ചേരിപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ റിസ്വാൻ നെ 108 ആംബുലൻസിൽ  തൃശ്ശൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . ലോറിയിലെ 3 പേർ പരിക്കുകളോടെ തളിക്കുളം ആംബുലൻസ് പ്രവർത്തകർ mi ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . 

Post a Comment

Previous Post Next Post