നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു



വയനാട്:: വാകേരി സിസിയില്‍  നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍  ഇടിച്ച് യുവാവ് മരിച്ചു. ചെതലയം ആറാംമൈല്‍ പൂളപ്പുര വിജയന്റെയും പ്രേമലതയുടെയും മകന്‍അഭിലാഷ് (24) ആണ് മരണപ്പെട്ടത് .ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഉടന്‍ ബത്തേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല 


Post a Comment

Previous Post Next Post